He will close his eyes and defend: How Dhoni masterminded Boult dismissal
ന്യൂസീലന്‍ഡിനെതിരെ നേപ്പിയറില്‍ നടന്ന ആദ്യ ഏകദിനത്തിലായിരുന്നു തന്റെ ക്രിക്കറ്റ് ബുദ്ധി പുറത്തെടുത്ത ധോണിയുടെ പ്രകടനം നാം കണ്ടത് ,ധോണിയുടെ തന്ത്രം തന്നെയായിരുന്നു എതിര്‍ താരത്തിന്റെ വിക്കറ്റ് വീഴ്ത്തുന്നതിന് കാരണമായത്.ധോണിയെ എന്ത്‌കൊണ്ടാണ് ഇപ്പോളും ക്രിക്കറ്റിലെ ജീനിയസ് എന്ന് വിളിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ന് നടന്ന സംഭവം